Baily's beads

ബെയ്‌ലി മുത്തുകള്‍

സൂര്യഗ്രഹണസമയത്ത്‌ സൂര്യബിംബം പൂര്‍ണമായി മറയുന്നതിന്‌ തൊട്ടുമുമ്പ്‌ ചുറ്റും പ്രകാശം മുത്തുകള്‍ പോലെ കാണപ്പെടുന്നത്‌. ചന്ദ്രന്റെ വക്കിലെ നിമ്‌ന തലങ്ങളില്‍ക്കൂടി പ്രകാശം വരുന്നതാണ്‌ ഇതിന്‌ കാരണം. ഈ പ്രതിഭാസത്തെ വിശദീകരിച്ച ഇംഗ്ലീഷ്‌ ശാസ്‌ത്രജ്ഞനായ ഫ്രാന്‍സിസ്‌ ബെയ്‌ലിയില്‍ നിന്നാണ്‌ ഈ പേര്‌.

Category: None

Subject: None

181

Share This Article
Print Friendly and PDF