Chlorophyll

ഹരിതകം

സസ്യങ്ങളില്‍ കാണുന്ന പച്ച വര്‍ണകം. ഇവ ക്ലോറോപ്ലാസ്റ്റുകളിലാണ്‌ കാണുക. പ്രകാശ സംശ്ലേഷണത്തില്‍ പ്രകാശ ഊര്‍ജത്തെ രാസ ഊര്‍ജമാക്കി മാറ്റുന്നത്‌ ക്ലോറോഫില്‍ ആണ്‌. രാസഘടനയില്‍ ചില്ലറ വ്യത്യാസങ്ങളോടെ ക്ലോറോഫില്‍ a, b, c, d എന്നിങ്ങനെയുണ്ട്‌. സ്വപോഷിത ബാക്‌ടീരിയയില്‍ ബാക്‌ടീരിയോ ക്ലോറോഫില്‍ ഉണ്ട്‌.

Category: None

Subject: None

385

Share This Article
Print Friendly and PDF