Lightning
ഇടിമിന്നല്‍.
മേഘങ്ങളില്‍, ശേഖരിക്കപ്പെടുന്ന സ്ഥിരവൈദ്യുതി ഒരു പരിധിയിലേറെയാകുമ്പോള്‍ ഒരേ മേഘത്തിലെ വ്യത്യസ്‌ത ഭാഗങ്ങള്‍ക്കിടയിലോ ഒരു മേഘത്തിനും മറ്റൊരു മേഘത്തിനും ഇടയിലോ മേഘത്തിനും ഭൂമിക്കും ഇടയിലോ വന്‍ വൈദ്യുതി പ്രവാഹം ഉണ്ടാകുന്ന പ്രതിഭാസം.
Share This Article