Suggest Words
About
Words
Nimbostratus
കാര്‍മേഘങ്ങള്‍.
മഴപെയ്യിക്കുവാന്‍ സാധ്യതയുള്ള മേഘങ്ങളാണിവ. 50 മുതല്‍ 200 വരെ മീറ്റര്‍ ഉയരത്തില്‍ കാണപ്പെടുന്നു. കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് കാണുന്ന മിക്ക മേഘസമൂഹങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നു.
Category:
None
Subject:
None
522
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Analytical chemistry - വിശ്ലേഷണ രസതന്ത്രം
Lipid - ലിപ്പിഡ്.
Cap - തലപ്പ്
Bar eye - ബാര്‍ നേത്രം
Perspective - ദര്‍ശനകോടി
Donor 2. (biol) - ദാതാവ്.
Baroreceptor - മര്ദഗ്രാഹി
Virion - വിറിയോണ്‍.
Fly by spacecraft - ഫ്ളൈബൈ വാഹനം.
Cation - ധന അയോണ്‍
Transient - ക്ഷണികം.
Similar figures - സദൃശരൂപങ്ങള്‍.