Fly by spacecraft

ഫ്‌ളൈബൈ വാഹനം.

ഒരു ഗ്രഹത്തിലിറങ്ങുകയോ അതിന്റെ ഭ്രമണപഥത്തിലേക്ക്‌ കടക്കുകയോ ചെയ്യാതെ അകലെക്കൂടി പറന്ന്‌ പോകും വഴി വിവരങ്ങള്‍ ശേഖരിക്കുന്ന ബഹിരാകാശ വാഹനം.

Category: None

Subject: None

392

Share This Article
Print Friendly and PDF