Proproots

താങ്ങുവേരുകള്‍.

സസ്യകാണ്‌ഡത്തിന്റെ പര്‍വ്വ സന്ധിയില്‍ നിന്ന്‌ താഴോട്ട്‌ വളര്‍ന്ന്‌ കാണ്‌ഡത്തിന്‌ താങ്ങായി പ്രവര്‍ത്തിക്കുന്ന വേരുകള്‍. ഉദാ: കൈതയില്‍ കാണുന്ന താങ്ങു വേരുകള്‍.

Category: None

Subject: None

738

Share This Article
Print Friendly and PDF