Electron volt

ഇലക്‌ട്രാണ്‍ വോള്‍ട്ട്‌.

ഊര്‍ജത്തിന്റെ ഒരു ഏകകം. പ്രതീകം eV. ആണവ ഭൗതികത്തിലാണ്‌ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്‌. ഒരു വോള്‍ട്ട്‌ പൊട്ടന്‍ഷ്യല്‍ വ്യത്യാസമുള്ള രണ്ട്‌ ഇലക്‌ട്രാഡുകള്‍ക്കിടയില്‍ സഞ്ചരിക്കുന്ന ഒരു ഇലക്‌ട്രാണ്‍ ആര്‍ജിക്കുന്ന ഊര്‍ജത്തിന്‌ തുല്യമാണ്‌ leV=1.602 x10-19J.

Category: None

Subject: None

173

Share This Article
Print Friendly and PDF