Graph
ആരേഖം.
ഒരു ചരവും അതിനെ ആശ്രയിക്കുന്ന ഒരു ഏകദവും തമ്മിലുള്ള ബന്ധം കാണിക്കുന്ന രേഖ. x ഒരു സ്വതന്ത്ര ചരവും f(x) ഒരു ഏകദവുമായാല്‍ x ന്റെ ഓരോ മൂല്യത്തിനുമുള്ള f(x) ന്റെ മൂല്യം അടയാളപ്പെടുത്തി ഈ സ്ഥാനങ്ങള്‍ ചേര്‍ത്തു വരയ്‌ക്കുന്നതാണ് ആരേഖം.
Share This Article