Transpose

പക്ഷാന്തരണം

പക്ഷാന്തരിതം. 1. ഒരു സമവാക്യത്തില്‍, സമചിഹ്നത്തിന്റെ ഒരു വശത്തുനിന്ന്‌ ഒരു രാശിയെ മറുവശത്തേക്ക്‌ മാറ്റല്‍. ഇങ്ങനെ മാറ്റുമ്പോള്‍ രാശിയുടെ ചിഹ്നം മാറ്റേണ്ടതുണ്ട്‌. 2. ഒരു മാട്രിക്‌സിലെ വരികളെ നിരകളായും നിരകളെ വരികളായും മാറ്റിയാല്‍ കിട്ടുന്ന പുതിയ മാട്രിക്‌സ്‌.

Category: None

Subject: None

243

Share This Article
Print Friendly and PDF