Golden rectangle

കനകചതുരം.

സമാനമായ ഒരു ദീര്‍ഘചതുരവും സമചതുരവും ആയി വിഭജിക്കാവുന്ന ദീര്‍ഘചതുരം. ഇത്തരം ദീര്‍ഘചതുരത്തിന്റെ വശങ്ങള്‍. (1+ √5):2 എന്ന അംശബന്ധത്തിലായിരിക്കും.

Category: None

Subject: None

374

Share This Article
Print Friendly and PDF