Casparian strip

കാസ്‌പേറിയന്‍ സ്‌ട്രിപ്പ്‌

എന്‍ഡോഡര്‍മിസിലെ കോശങ്ങളുടെ ആരിയ ഭിത്തിയിലും അനുപ്രസ്ഥ ഭിത്തിയിലും കാണുന്ന പ്രത്യേകതരം സ്ഥൂലനം. സ്യൂബറിന്‍, ലിഗ്നിന്‍ എന്നിവയിലേതെങ്കിലും നിക്ഷേപിക്കപ്പെട്ടാണ്‌ ഇതുണ്ടാകുന്നത്‌.

Category: None

Subject: None

250

Share This Article
Print Friendly and PDF