Suggest Words
About
Words
Phototropism
പ്രകാശാനുവര്‍ത്തനം.
പ്രകാശത്തിന്റെ പ്രരണ കൊണ്ട് സസ്യഭാഗങ്ങള്ക്കുണ്ടാകുന്ന ചലനം. ഉദാ: സസ്യകാണ്ഡത്തിന്റെ പ്രകാശാഭിമുഖമായ വളര്‍ച്ച. heleotropism എന്നും പേരുണ്ട്.
Category:
None
Subject:
None
244
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pheromone - ഫെറാമോണ്.
Tend to - പ്രവണമാവുക.
Short circuit - ലഘുപഥം.
Planck constant - പ്ലാങ്ക് സ്ഥിരാങ്കം.
Phenotype - പ്രകടരൂപം.
Analysis - വിശ്ലേഷണം
Phenology - രൂപാന്തരണ വിജ്ഞാനം.
Neoprene - നിയോപ്രീന്‍.
Decomposer - വിഘടനകാരി.
Colon - വന്‍കുടല്‍.
CAT Scan - കാറ്റ്സ്കാന്‍
Tap root - തായ് വേര്.