Otolith

ഓട്ടോലിത്ത്‌.

കശേരുകികളുടെ ആന്തരകര്‍ണത്തില്‍ കാണുന്ന കാല്‍സിയം കാര്‍ബണേറ്റ്‌ തരികള്‍. സംവേദനകോശങ്ങളില്‍ നിന്നുള്ള പ്രവര്‍ധനങ്ങളോടനുബന്ധിച്ചാണ്‌ ഈ തരികള്‍ സ്ഥിതിചെയ്യുന്നത്‌. ഗുരുത്വാകര്‍ഷണബലം ഇവയിലുളവാക്കുന്ന സ്ഥാനഭ്രംശങ്ങള്‍, സംവേദക കോശങ്ങളില്‍ ആവേഗങ്ങള്‍ സൃഷ്‌ടിക്കുന്നു. ഈ ആവേഗങ്ങളെ അപഗ്രഥിച്ചാണ്‌ ശരീരത്തിന്റെ തുലനനില അറിയുന്നത്‌.

Category: None

Subject: None

182

Share This Article
Print Friendly and PDF