Terminal

ടെര്‍മിനല്‍.

ഒരു ഉപയോക്താവിന്‌ ഉപയോഗിക്കാന്‍ പാകത്തില്‍ മോണിറ്ററും കീ ബോര്‍ഡും മറ്റുപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്ന ഭാഗമാണ്‌ ടെര്‍മിനല്‍. ഒരു സെര്‍വറിന്‌ ചിലപ്പോള്‍ ഒന്നിലധികം ടെര്‍മിനലുകള്‍ ഉണ്ടായിരിക്കും.

Category: None

Subject: None

277

Share This Article
Print Friendly and PDF