Middle lamella

മധ്യപാളി.

പ്രാഥമിക കോശഭിത്തിയില്‍ ആദ്യമായി രൂപം കൊള്ളുന്ന മധ്യഭാഗം. phragmoplast ല്‍ നിന്നാണിത്‌ ഉണ്ടാവുന്നത്‌. പെക്‌ടിന്‍ നിര്‍മ്മിതമാണ്‌.

Category: None

Subject: None

329

Share This Article
Print Friendly and PDF