Moulting

പടം പൊഴിയല്‍.

പാമ്പുകളില്‍ നടക്കുന്ന പടം പൊഴിക്കലും ചില കാലത്ത്‌ സസ്‌തനികളില്‍ നടക്കുന്ന രോമം കൊഴിയലും പക്ഷികളില്‍ നടക്കുന്ന തൂവല്‍ കൊഴിയലും. ecdysis നോക്കുക.

Category: None

Subject: None

279

Share This Article
Print Friendly and PDF