Solar constant

സൗരസ്ഥിരാങ്കം.

ഭൂമി സൂര്യനില്‍ നിന്ന്‌ മാധ്യദൂരത്തായിരിക്കുമ്പോള്‍ ഭൂതലത്തില്‍ ഒരു സെക്കന്‍ഡില്‍, ഒരു ചതുരശ്ര മീറ്ററില്‍ ലംബമായി പതിക്കുന്ന സരോര്‍ജം. 1350 വാട്ട്‌/ചതുരശ്ര മീറ്റര്‍ ആണ്‌ മൂല്യം.

Category: None

Subject: None

274

Share This Article
Print Friendly and PDF