Strobilus

സ്‌ട്രാബൈലസ്‌.

ടെറിഡോഫൈറ്റുകളുടെയും അനാവൃത ബീജികളുടെയും പ്രത്യുല്‌പാദന അവയവങ്ങളായ സ്‌പോറോഫിലുകള്‍ ഒരു അക്ഷത്തിനുചുറ്റും വിന്യസിച്ചു കാണുന്ന ഘടന. cone എന്നും പറയാറുണ്ട്‌.

Category: None

Subject: None

261

Share This Article
Print Friendly and PDF