Suggest Words
About
Words
Acromegaly
അക്രാമെഗലി
കൈപ്പത്തി, പാദം, മുഖം ഇവയുടെ അസാധാരണമായ വലുപ്പം വയ്ക്കല്‍. വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഹോര്‍മോണിന്റെ ഉത്പാദനത്തിലുണ്ടാകുന്ന അപാകതയാണ് ഇതിന് കാരണം.
Category:
None
Subject:
None
473
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Fast breeder reactor - ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍.
Anus - ഗുദം
Herb - ഓഷധി.
Eozoic - പൂര്വപുരാജീവീയം
Algebraic expression - ബീജീയ വ്യഞ്ജകം
Photovoltaic effect - പ്രകാശ വോള്‍ടാ പ്രഭാവം.
PH value - പി എച്ച് മൂല്യം.
Machine language - യന്ത്രഭാഷ.
Universal solvent - സാര്‍വത്രിക ലായകം.
Commutative law - ക്രമനിയമം.
Quantum state - ക്വാണ്ടം അവസ്ഥ.
Aromatic compounds - അരോമാറ്റിക സംയുക്തങ്ങള്‍