Commutative law

ക്രമനിയമം.

ദ്വയാങ്ക ക്രിയകളില്‍ ( binary operation) ക്രിയയ്‌ക്കു വിധേയമാകുന്ന പദങ്ങളുടെ ക്രമം മാറ്റിയാലും ക്രിയാഫലത്തില്‍ മാറ്റമില്ല എന്ന നിയമം ഉദാ: എണ്ണല്‍ സംഖ്യാ ഗണത്തില്‍ സങ്കലനം എന്ന ക്രിയ. എന്നാല്‍ ഇതേ ഗണത്തില്‍ വ്യവകലനം ഈ നിയമം അനുസരിക്കുന്നില്ല. ഉദാ: 5+6=6+5 സങ്കലനം ക്രമനിയമം പാലിക്കുന്നു. 6-5 ≠5-6 വ്യവകലനം ക്രമനിയമം പാലിക്കുന്നില്ല.

Category: None

Subject: None

197

Share This Article
Print Friendly and PDF