Suggest Words
About
Words
Vant Hoff’s laws
വാന്റ് ഹോഫ് നിയമങ്ങള്‍.
( a) സ്ഥിര താപനിലയില്‍ ഒരു ലായനിയുടെ ഓസ്മോട്ടിക മര്‍ദ്ദം അതിന്റെ സാന്ദ്രതയ്ക്ക് ക്രമാനുപാതത്തിലായിരിക്കും. π∝C(π= ഓസ്മോട്ടിക മര്‍ദ്ദം, C= സാന്ദ്രത)
Category:
None
Subject:
None
344
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Dry fruits - ശുഷ്കഫലങ്ങള്‍.
Callose - കാലോസ്
Bipolar - ദ്വിധ്രുവീയം
Green house effect - ഹരിതഗൃഹ പ്രഭാവം.
Amperometry - ആംപിറോമെട്രി
Catabolism - അപചയം
Odontoblasts - ഒഡോണ്ടോ ബ്ലാസ്റ്റുകള്‍.
Cork cambium - കോര്‍ക്ക് കേമ്പിയം.
Solstices - അയനാന്തങ്ങള്‍.
Tongue - നാക്ക്.
Shell - ഷെല്‍
Polypetalous - ബഹുദളീയം.