Hominid

ഹോമിനിഡ്‌.

ഹോമിനിഡേ എന്ന കുടുംബത്തില്‍ പെട്ട ഏതെങ്കിലും സ്‌പീഷീസ്‌. ഈ കുടുംബത്തില്‍ ഇന്ന്‌ ജീവിച്ചിരിപ്പുളള ഏക സ്‌പീഷിസ്‌ ആധുനിക മനുഷ്യന്‍ ( ഹോമോ സാപ്പിയന്‍സ്‌ ) മാത്രമാണ്‌.

Category: None

Subject: None

280

Share This Article
Print Friendly and PDF