Solar day

സൗരദിനം.

സൂര്യനെ ആസ്‌പദമാക്കി ഒരു ഭൂഭ്രമണത്തിന്‌ വേണ്ട കാലം. സൂര്യന്‍ ഉച്ചരേഖയില്‍ തുടങ്ങി വീണ്ടും ഉച്ചരേഖയില്‍ എത്തുന്നതിനുവേണ്ട കാലമാണിത്‌. 24 മണിക്കൂറിന്‌ തുല്യം.

Category: None

Subject: None

356

Share This Article
Print Friendly and PDF