Syncline

അഭിനതി.

സ്‌തരിത ശിലകളിലെ ഒരു വലനം അഥവാ മടക്ക്‌. ഈ മടക്കില്‍ പാര്‍ശ്വങ്ങള്‍ എതിര്‍ ദിശകളില്‍ നിന്ന്‌ അന്യോന്യം അഭിമുഖമായി നമിക്കുന്നു.

Category: None

Subject: None

310

Share This Article
Print Friendly and PDF