Suggest Words
About
Words
Dihybrid ratio
ദ്വിസങ്കര അനുപാതം.
ദ്വിസങ്കര സന്തതികള് സ്വയം പരാഗണം നടത്തിയപ്പോള് മെന്ഡലിനു ലഭിച്ച വ്യത്യസ്ത വ്യക്തികളുടെ അനുപാതം. ഇത് 9:3:3:1 ആയിരുന്നു.
Category:
None
Subject:
None
383
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Raceme - റെസിം.
Interoceptor - അന്തര്ഗ്രാഹി.
Ferns - പന്നല്ച്ചെടികള്.
Fundamental theorem of calculus. - കലനത്തിന്റെ അടിസ്ഥാന സിദ്ധാന്തം.
Nodes of Ranvier - റാന്വീര് സന്ധികള്.
Intensive variable - അവസ്ഥാ ചരം.
Emission spectrum. - ഉത്സര്ജന സ്പെക്ട്രം.
Mediastinum - മീഡിയാസ്റ്റിനം.
Ideal gas - ആദര്ശ വാതകം.
Cleidoic egg - ദൃഢകവചിത അണ്ഡം
Documentation - രേഖപ്പെടുത്തല്.
Metamorphic rocks - കായാന്തരിത ശിലകള്.