SMPS

എസ്‌

Switching mode power supply എന്നതിന്റെ ചുരുക്കം. കമ്പ്യൂട്ടറിന്‌ പവര്‍ നല്‍കാനുപയോഗിക്കുന്ന പ്രത്യേകതരം പവര്‍ യൂണിറ്റ്‌. ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക്‌ പകരം IC കള്‍ ആണ്‌ പവര്‍ നിയന്ത്രണം നടത്തുന്നത്‌.

Category: None

Subject: None

279

Share This Article
Print Friendly and PDF