Ethyl fluid

ഈഥൈല്‍ ദ്രാവകം.

ടെട്രാ ഈഥൈല്‍ ലെഡിന്റെയും ഡൈബ്രാമോഈഥൈന്റെയും ലായനി. [(C2H5)4 Pb+C2H4Br2] എന്‍ജിന്‍ ഇടി കുറക്കാന്‍ ഉപയോഗിക്കുന്നു.

Category: None

Subject: None

319

Share This Article
Print Friendly and PDF