Virtual drive

വെര്‍ച്ച്വല്‍ ഡ്രവ്‌.

കമ്പ്യൂട്ടറില്‍ യഥാര്‍ഥത്തില്‍ ഇല്ലാത്തതും സോഫ്‌റ്റ്‌ വെയര്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്നതുമായ ഡ്രവുകള്‍. ഇവ ചില പ്രാഗ്രാം പ്രവര്‍ത്തിപ്പിക്കുന്നതിനായി നിര്‍മ്മിക്കുന്നവയാണ്‌.

Category: None

Subject: None

303

Share This Article
Print Friendly and PDF