Protocol
പ്രാട്ടോകോള്‍.
കമ്പ്യൂട്ടര്‍ നെറ്റുവര്‍ക്കുകളില്‍ വിവിധ കമ്പ്യൂട്ടറുകളെ തമ്മില്‍ പരസ്‌പരം ബന്ധിപ്പിക്കാനായി നിര്‍മ്മിച്ചിട്ടുള്ള നിയമാവലി. ഇതുപയോഗിച്ചാണ് ഡാറ്റാ പാക്കറ്റുകള്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മിച്ച അതേ പ്രാട്ടോക്കോള്‍ ഉപയോഗിച്ചാണ് അയയ്‌ക്കപ്പെടുന്ന പാക്കറ്റുകളെ തിരിച്ചറിയുന്നത്. വ്യാപകമായി ഉപയോഗിക്കുന്ന നെറ്റ്‌വര്‍ക്ക് പ്രാട്ടോകോളാണ് T C P/ I P.
Share This Article