Suggest Words
About
Words
Template (biol)
ടെംപ്ലേറ്റ്.
മറ്റൊരു തന്മാത്രയുടെ സംശ്ലേഷണത്തിനുള്ള മൂശയായി പ്രവര്ത്തിക്കുന്ന തന്മാത്ര. ഡി എന് എയുടെയും ആര് എന് എയുടേയും പകര്പ്പുകളുണ്ടാകുന്നതിങ്ങനെയാണ്.
Category:
None
Subject:
None
501
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Brain - മസ്തിഷ്കം
Transuranic elements - ട്രാന്സ്യുറാനിക മൂലകങ്ങള്.
Direction cosines - ദിശാ കൊസൈനുകള്.
Silicones - സിലിക്കോണുകള്.
Florigen - ഫ്ളോറിജന്.
Fission - വിഘടനം.
Ursa Major - വന്കരടി.
Upthrust - മേലേയ്ക്കുള്ള തള്ളല്.
Crest - ശൃംഗം.
Ethyl aceto acetate - ഈഥൈല്അസറ്റോഅസറ്റേറ്റ്
Black body radiation - ബ്ലാക്ക് ബോഡി വികിരണം
Chain reaction - ശൃംഖലാ പ്രവര്ത്തനം