Buoyancy

പ്ലവക്ഷമബലം

ദ്രാവകത്തില്‍ ഭാഗികമായോ പൂര്‍ണമായോ മുങ്ങിക്കിടക്കുന്ന വസ്‌തുവില്‍ മുകളിലേക്ക്‌ അനുഭവപ്പെടുന്ന ബലം. പ്ലവനം ചെയ്യുമ്പോള്‍ വസ്‌തുവിന്റെ ഭാരവും ഈ ബലവും തുല്യമായിരിക്കും.

Category: None

Subject: None

620

Share This Article
Print Friendly and PDF