Torque

ബല ആഘൂര്‍ണം.

ഒരു അക്ഷത്തെ ആധാരമാക്കി വസ്‌തുവിനെ കറക്കാനുള്ള ബലത്തിന്റെ ശേഷി ( τ). ആധാര അക്ഷത്തില്‍ നിന്ന്‌ വസ്‌തുവിലേക്കുള്ള ലംബദൂരവും ( r) ബലവും ( F) തമ്മിലുള്ള സദിശഗുണനഫലമാണ്‌ ആഘൂര്‍ണത്തിന്റെ പരിമാണം. τ = r x F

Category: None

Subject: None

303

Share This Article
Print Friendly and PDF