Acid salt

അമ്ല ലവണം

അമ്ല ഹൈഡ്രജനുകള്‍ ലവണങ്ങളാല്‍ അഥവാ കാറ്റയോണുകളാല്‍ ഭാഗികമായി വിസ്ഥാപനം ചെയ്യപ്പെടുമ്പോള്‍ ഉണ്ടാകുന്ന ലവണങ്ങള്‍. ഉദാ: സോഡിയം ഹൈഡ്രജന്‍ സള്‍ഫേറ്റ്‌ NaHSO4. സള്‍ഫ്യൂറിക്‌ അമ്ലത്തിന്റെ ( H2SO4) ഒരു ഹൈഡ്രജന്‍ മാത്രം സോഡിയം അയോണാല്‍ വിസ്ഥാപനം ചെയ്യപ്പെടുമ്പോള്‍ ഉണ്ടാകുന്ന ലവണം. ഇതിന്‌ അമ്ല ഗുണമുണ്ടായിരിക്കും.

Category: None

Subject: None

212

Share This Article
Print Friendly and PDF