Creepers

ഇഴവള്ളികള്‍.

നിലത്തുകൂടെ വളരുന്ന വള്ളിച്ചെടികള്‍. പര്‍വസന്ധികളില്‍ നിന്ന്‌ വേരുകള്‍ വളരും. ഉദാ: മധുരക്കിഴങ്ങുവള്ളി.

Category: None

Subject: None

363

Share This Article
Print Friendly and PDF