Suggest Words
About
Words
Rochelle salt
റോഷേല് ലവണം.
നിറമില്ലാത്തതും പരല് രൂപത്തില് ഉള്ളതുമായ ഒരു ലവണം. പൊട്ടാസ്യം സോഡിയം ടാര്ട്രറ്റ് ടെട്രാഹൈഡ്രറ്റാണിത്. ഒരു നല്ല നിരോക്സീകാരകം.
Category:
None
Subject:
None
506
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
R R Lyrae stars - ആര് ആര് ലൈറേ നക്ഷത്രങ്ങള്.
Sinh - സൈന്എച്ച്.
Quintic equation - പഞ്ചഘാത സമവാക്യം.
Omnivore - സര്വഭോജി.
Endodermis - അന്തര്വൃതി.
Peduncle - പൂങ്കുലത്തണ്ട്.
Exalbuminous seed - ആല്ബുമിന് രഹിത വിത്ത്.
Entomology - ഷഡ്പദവിജ്ഞാനം.
Horst - ഹോഴ്സ്റ്റ്.
Otolith - ഓട്ടോലിത്ത്.
Yield (Nucl. Engg.) - ഉല്പ്പാദനം
Depolarizer - ഡിപോളറൈസര്.