Quintic equation

പഞ്ചഘാത സമവാക്യം.

ചരത്തിന്റെ ഏറ്റവും കൂടിയ ഘാതം 5 ആയ ബഹുപദ സമീകരണം. ഇതിന്റെ സാമാന്യ രൂപം ax5+bx4+cx3+dx2+ex+f=0 എന്നാണ്‌. a ≠ 0; a, b, c, d, e, f ε IR

Category: None

Subject: None

237

Share This Article
Print Friendly and PDF