Apoda

അപോഡ

ക്ലാസ്‌ ആംഫീബിയയുടെ ഒരു വിഭാഗം. കാലുകളില്ലാത്ത ഉഭയവാസികള്‍ ഇതില്‍പെടുന്നു. മണ്ണില്‍ തുരന്നാണ്‌ ഇവ ജീവിക്കുന്നത്‌. ഉദാ: ഇക്തിയോഫിസ്‌.

Category: None

Subject: None

279

Share This Article
Print Friendly and PDF