Bergius process

ബെര്‍ജിയസ്‌ പ്രക്രിയ

കരിയില്‍ നിന്ന്‌ ഹൈഡ്രാകാര്‍ബണ്‍ മിശ്രിതങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന പ്രക്രിയ. പൊടിച്ച കരിയും ടാറും അടങ്ങിയ മിശ്രിതം അയേണ്‍ ഓക്‌സൈഡിന്റെ സാന്നിധ്യത്തില്‍ 200 അന്തരീക്ഷ മര്‍ദ്ദത്തില്‍ ഹൈഡ്രജനെ 450 0 c വരെ തപിപ്പിക്കുന്നതാണ്‌ ഈ പ്രക്രിയ.

Category: None

Subject: None

335

Share This Article
Print Friendly and PDF