Suggest Words
About
Words
Cystolith
സിസ്റ്റോലിത്ത്.
ചില സസ്യകോശങ്ങളില്‍ (ഉദാ: ആലിലയില്‍) കോശഭിത്തിയില്‍ നിന്ന് ഉള്ളിലേക്കു വളരുന്ന മുന്തിരിക്കുല പോലെയുള്ള ഘടന. കാത്സ്യം കാര്‍ബണേറ്റ് തരികള്‍ ചേര്‍ന്നാണ് ഇതുണ്ടാകുന്നത്.
Category:
None
Subject:
None
462
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Root hairs - മൂലലോമങ്ങള്‍.
Maxilla - മാക്സില.
Exoskeleton - ബാഹ്യാസ്ഥികൂടം.
Albuminous seed - അല്ബുമിനസ് വിത്ത്
Anti auxins - ആന്റി ഓക്സിന്
Electronics - ഇലക്ട്രാണികം.
Diurnal range - ദൈനിക തോത്.
Characteristic - കാരക്ടറിസ്റ്റിക്
Union - യോഗം.
Voltaic cell - വോള്‍ട്ടാ സെല്‍.
Amnesia - അംനേഷ്യ
Vinyl - വിനൈല്‍.