Perithecium

സംവൃതചഷകം.

ചില ആസ്‌കോ മെസീറ്റ്‌സ്‌ ഫംഗസുകളിലും ലൈക്കനുകളിലും കണ്ടുവരുന്ന ഉരുണ്ടതോ, ഫ്‌ളാസ്‌കിന്റെ ആകൃതിയിലുള്ളതോ ആയ ഫലനം. ഇതിന്‌ ഒരു അഗ്ര സുഷിരമുണ്ട്‌.

Category: None

Subject: None

319

Share This Article
Print Friendly and PDF