Aestivation
ഗ്രീഷ്‌മനിദ്ര
(zoology) വരണ്ട കാലാവസ്ഥയെ അതിജീവിക്കാന്‍ ചില ജീവികള്‍ സ്വീകരിക്കുന്ന നീണ്ട നിഷ്‌ക്രിയത. ജൈവ പ്രക്രിയകള്‍ വളരെ മന്ദഗതിയിലായി ഒരു നിദ്രാവസ്ഥയിലായിരിക്കും അവ. ഉദാ: ചിലതരം ഒച്ചുകള്‍, പ്രാട്ടോപ്‌റ്റിറസ് എന്ന മത്സ്യം.
Share This Article