Comparator

കംപരേറ്റര്‍.

(astr) ഒരേ ആകാശഭാഗത്തിന്റെ രണ്ടു സമയത്തെടുത്ത രണ്ട്‌ ഫോട്ടോഗ്രാഫുകള്‍ മാറിമാറി ദൃശ്യമാക്കുക വഴി ആ ഭാഗത്ത്‌ വന്ന മാറ്റങ്ങള്‍ (ഉദാ: ഒരു ഗ്രഹത്തിന്റെ സ്ഥാനമാറ്റം) കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണം. ബ്ലിങ്ക്‌ കംപരേറ്ററാണ്‌ ഏറ്റവും ലളിതം.

Category: None

Subject: None

260

Share This Article
Print Friendly and PDF