Solstices

അയനാന്തങ്ങള്‍.

ഒരു വര്‍ഷത്തിലെ രണ്ടു ദിവസങ്ങള്‍ (യഥാര്‍ഥത്തില്‍, നിമിഷങ്ങള്‍). സൂര്യന്റെ ഉത്തരായന ചലനത്തില്‍ സൂര്യന്‍ ഏറ്റവും വടക്കായിരിക്കുന്ന സമയത്തെ (ജൂണ്‍ 21) ഉത്തരായനാന്തമെന്നും ( summer solstice) ദക്ഷിണായനത്തില്‍ ഏറ്റവും തെക്കായിരിക്കുന്ന സമയത്ത്‌ (ഡിസംബര്‍ 22) ദക്ഷിണായനാന്തമെന്നും ( winter solstice) എന്നും പറയുന്നു. ഇവയെ യഥാക്രമം ഗ്രീഷ്‌മ അയനാന്തമെന്നും ഹേമന്ത അയനാന്തമെന്നും വിളിക്കാറുണ്ട്‌. എന്നാല്‍ ഇതിന്‌ ഭൂമിയുടെ വടക്കേ അര്‍ധഗോളത്തില്‍ മാത്രമേ പ്രസക്തിയുള്ളൂ.

Category: None

Subject: None

282

Share This Article
Print Friendly and PDF