Suggest Words
About
Words
Solenoid
സോളിനോയിഡ്
കമ്പിച്ചുരുള്. ഹെലിക്കലാകൃതിയില് ചുറ്റിയിരിക്കുന്ന ഒരു നീണ്ട കമ്പിച്ചുരുള്. അയസ്കാന്തിക കോറില് ചുറ്റിയോ അല്ലാതെയോ ഇതിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള് ഒരു വിദ്യുത് കാന്തമായി മാറുന്നു.
Category:
None
Subject:
None
462
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Doublet - ദ്വികം.
Chloroplast - ഹരിതകണം
Polysomy - പോളിസോമി.
Reciprocal - വ്യൂല്ക്രമം.
Multiple factor inheritance - ബഹുഘടക പാരമ്പര്യം.
Flora - സസ്യജാലം.
Miracidium - മിറാസീഡിയം.
Deciduous plants - ഇല പൊഴിയും സസ്യങ്ങള്.
Epicycloid - അധിചക്രജം.
Dasyphyllous - നിബിഡപര്ണി.
Cone - വൃത്തസ്തൂപിക.
AU - എ യു