Suggest Words
About
Words
Phyllode
വൃന്തപത്രം.
ഇലയോട് രൂപസാദൃശ്യമുള്ളതും ഇലയുടെ ധര്മ്മങ്ങള് നിര്വ്വഹിക്കുന്നതിന് വേണ്ടി രൂപാന്തരപ്പെട്ടതുമായ ഇലഞെട്ട്. ഉദാ: അക്കേഷ്യ.
Category:
None
Subject:
None
400
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Exergonic process - ഊര്ജമോചക പ്രക്രിയ.
Cyanide process - സയനൈഡ് പ്രക്രിയ.
Neural arch - നാഡീയ കമാനം.
Osmo regulation - ഓസ്മോസന നിയന്ത്രണം.
Denebola - ഡെനിബോള.
Parturition - പ്രസവം.
Molecular formula - തന്മാത്രാസൂത്രം.
Science - ശാസ്ത്രം.
Siamese twins - സയാമീസ് ഇരട്ടകള്.
Node 1. (bot) - മുട്ട്
Upwelling 2. (geol) - അപ്പ്വെല്ലിങ്ങ്.
Siemens - സീമെന്സ്.