Phanerogams

ബീജസസ്യങ്ങള്‍.

ഉത്‌പാദനാവയവങ്ങള്‍ വ്യക്തമായി കാണുന്ന സസ്യങ്ങള്‍. പൂവുകളോ കോണുകളോ ആയിരിക്കും ഉത്‌പാദനാവയവങ്ങള്‍.

Category: None

Subject: None

236

Share This Article
Print Friendly and PDF