Parenchyma

പാരന്‍കൈമ.

സസ്യശരീരത്തിലെ അടിസ്ഥാനകലകളില്‍ ഒന്ന്‌. സമവ്യാസമുള്ളതും കനം കുറഞ്ഞ ഭിത്തികളുള്ളതുമായ ബഹുതലീയ കോശങ്ങള്‍ ചേര്‍ന്നാണിതുണ്ടാവുന്നത്‌.

Category: None

Subject: None

290

Share This Article
Print Friendly and PDF