Monomer

മോണോമര്‍.

ഒരു പോളിമറിന്റെ അടിസ്ഥാന യൂണിറ്റ്‌. ഉദാ: ന്യൂക്ലിയോടൈഡുകള്‍. ഇവ കൂടിച്ചേര്‍ന്നാണ്‌ ന്യൂക്ലിക്‌ അമ്ലങ്ങള്‍ ഉണ്ടാവുന്നത്‌.

Category: None

Subject: None

277

Share This Article
Print Friendly and PDF