Bone

അസ്ഥി

കശേരുകികളുടെ അസ്ഥിക്കൂടം നിര്‍മ്മിച്ചിരിക്കുന്ന വസ്‌തു. കൊളാജന്‍ നാരുകളും ലവണങ്ങളും അസ്ഥികോശങ്ങളും രക്തക്കുഴലുകളും നാഡികളും എല്ലാ അസ്ഥികളിലുമുണ്ട്‌.

Category: None

Subject: None

396

Share This Article
Print Friendly and PDF