Suggest Words
About
Words
Latitude
അക്ഷാംശം.
ഒരു നിര്‍ദ്ദിഷ്ട സ്ഥാനം ഭൂമധ്യരേഖാതലത്തില്നിന്ന് എത്ര ഡിഗ്രി വടക്ക് അല്ലെങ്കില്‍ തെക്ക് ആണ് എന്ന് കാണിക്കുന്ന ഒരു നിര്‍ദേശാങ്കം. വടക്കാണെങ്കില്‍ ധനമായും തെക്കാണെങ്കില്‍ ഋണമായും സൂചിപ്പിക്കുന്നു.
Category:
None
Subject:
None
345
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Abrasive - അപഘര്‍ഷകം
Quantum state - ക്വാണ്ടം അവസ്ഥ.
Eclipse - ഗ്രഹണം.
Rhombohedron - സമാന്തരഷഡ്ഫലകം.
Configuration - വിന്യാസം.
Binomial nomenclature - ദ്വിനാമ പദ്ധതി
Seminiferous tubule - ബീജോത്പാദനനാളി.
Epicotyl - ഉപരിപത്രകം.
Consolute liquids - കണ്സൊല്യൂട്ട് ദ്രാവകങ്ങള്‍.
Endoplasmic reticulum - അന്തര്‍ദ്രവ്യ ജാലിക.
Outcome - സാധ്യഫലം.
Source - സ്രാതസ്സ്.